എനിക്കൊരു പെണ്ണുണ്ട് എന്റേതു മാത്രമായി എനിക്കു കിട്ടിയ പെണ്ണ്. ഇനിമുതല്‍ വിശേഷങ്ങളും പരിഭവങ്ങളുമായി `ഞങ്ങളുമുണ്ട്. എന്നിലൂടെ ഇവയെല്ലമെഴുതുന്നത് അവള്
Friday, October 1, 2010
................
What a beautiful feeling it is to gaze into sameone's eyes and see the promise of a long-Cherished Future so blissful and secure just waiting for the time whenwe can get together forever
..............
തണുത്ത വെള്ളത്തിലേക്കുമുക്കുമ്പോള്‍ ഉണ്ടാകുന്ന സുഗം പലപ്പോഴും എന്റെസ്വപ്നം എനിക്ക് തരുന്നുണ്ട്
ഞാന്‍ ഏറ്റവും സ്നേഹികൂന്ന എന്റെ സ്വപ്നത്തെ എനിക്ക് തന്ന എന്റെ ദൈവത്തോടു ഞാന്‍ എന്നും നന്നി പറയാറുണ്ട് .
ഞാന്‍ ഏറ്റവും സ്നേഹികൂന്ന എന്റെ സ്വപ്നത്തെ എനിക്ക് തന്ന എന്റെ ദൈവത്തോടു ഞാന്‍ എന്നും നന്നി പറയാറുണ്ട് .
.........
ജീവിതത്തിലെ ഓരോ നിമിഷങ്ങളും പങ്കുവയ്കൂന്നതിലൂടെ കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്ന് ഞാന്‍ അറിഞ്ഞുതുടങ്ങി
Thursday, September 30, 2010
Subscribe to:
Comments (Atom)


